Flash News

*** School re-opens today ** ** ***

CHILDREN CORNER

  CLASS PTA - 25/09/2014













 
ഇലക്ഷ൯ 2014

8A - MUHAMMED INAF
8B – AJITH BABU. K
9A – ROHITH RAJ
9B - SREEJITH .M
10A – VAISHAKHSUDHAKARAN
10B – VISHNU. K





















August 23 – ഗണിതശാസ്ത്ര ക്വിസ് മത്സരവിജയികള്‍
  1. Vaishakh Sudhakaran
  2. Arunkumar .K and Vaishnav. P



ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരവിജയികള്‍






.Vishnuprasad. P                                       2. Vaishnav. P    


















ഉദയനഗര്‍ ഹൈസ്ക്കൂളില്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരവിജയി
ശ്രീരാഗ് .പി.വി





സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂലായ് യില്‍ പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചെസ്സ് മല്‍സര ത്തില്‍ ( H S വിഭാഗം) ഒന്നാംസ്ഥാനം നേടിയ
ശ്രീകേഷ് .ടി




 
വായനാവാരത്തോടനുബന്ധിച്ചു നടന്ന വായനാമല്‍സര വിജയികള്‍-
  1. വൃന്ദ.എം
  2. അഞ്ജന.ടി.വി 

    ANJANA  TV
     

VRINDA M













ജലജന്യരോഗങ്ങളെക്കുറിച്ച് കാഞ്ഞങ്ങാട് DMO Office ല്‍ വെച്ചു നടന്ന ക്വിസ് മല്‍സരത്തില്‍ ഒന്നാംസ്ഥാനം നേടിയ വിഷ്ണു പ്രസാദ്. പി
 
VISHNUPRASAD



ലോകക്കപ്പ് ഫുട്ബോള്‍ പ്രവചന മല്‍സര വിജയി-ബിപിന്‍. കെ


 
ഉദയനഗര്‍ ഹൈസ്ക്കൂളില്‍ നെല്ലി തൈ വെച്ച് പിടിപ്പിക്കലിന്റെ ഭാഗമായി, OISCA ഇന്റര്‍നാഷണലിന്റെ സഹായത്തോടെ ശ്രീ. മുഹമ്മദ് ( കുമ്പള ചാപ്റ്റര്‍) നെല്ലി തൈ നടുന്നു.







ഇന്‍സ്പെയര്‍ അവാര്‍ഡ് 2013-14
 
 
ANJITHA. T.V
NMMS SCHOLARSHIP WINNERS 2013-14

SOORYA. M.V
RAKHI .K.R


JIBIN VINOD  .P.V

1 comment: