Flash News

*** School re-opens today ** ** ***

SCHOOL VISITORS



ഉദയനഗര്‍ ഹൈസ്ക്കൂളില്‍ നെല്ലി തൈ വെച്ച് പിടിപ്പിക്കലിന്റെ ഭാഗമായി, OISCA ഇന്റര്‍നാഷണലിന്റെ സഹായത്തോടെ ശ്രീ. മുഹമ്മദ് ( കുമ്പള ചാപ്റ്റര്‍) നെല്ലി തൈ നടുന്നു.


 











വാക്സിനേഷന്‍
കേരള സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ CHC പെരിയയുടെ നേതൃത്വത്തില്‍
ആഗസ്ത് 18 ന് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ച് 10-ാം ക്ലാസിലെ കുട്ടികള്‍ക്ക്
TT വാക്സിനും ,9ലെ പെണ്‍കുട്ടികള്‍ക്ക് റുബെല്ലാ വാക്സിനും നല്‍കി. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഈശ്വരന്‍ നായക്,പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗൗരി.പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളീധരന്‍.പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു







 
കൂടുതല്‍ ചിത്രങ്ങള്‍ ഗ്യാലറിയില്‍.

No comments:

Post a Comment