3/2/2017
വെള്ളിയാഴ്ച്ച
സ്കൂളൂകളില്‍ നിന്ന് പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ ശേഖരിച്ചു.
ഉദയനഗര്‍
ഹൈ സ്കുളില്‍ 9ാം
തരത്തില്‍ പഠിക്കുന്ന അനുശ്രി.എ
യുടെ ആദ്യ കവിതാ സമാഹാരം
ഒളിഞ്ഞുനോട്ടം 14/1/2017
ശനിയാഴ്ച്ച
പ്രശസ്ത കവി ദിവാകരന്
വിഷ്ണുമംഗലം പ്രകാശനം ചെയ്തു.
ശ്രീ.ബിജു
കാഞ്ഞങ്ങാട് പുസ്തകം
ഏറ്റുവാങ്ങി.
No comments:
Post a Comment