Flash News

*** School re-opens today ** ** ***

Thursday 27 November 2014

പഠനയാത്ര


ഉദയനഗര്‍ ഹൈസ്ക്കൂളിലെ ഈ വര്‍ഷത്തെ 10-ാം തരത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനയാത്ര 21/14/2014 വെള്ളിയാഴ്ച്ച രാത്രി 8 മ​ണിക്ക് ആരംഭിച്ചു.രണ്ടു ദിവസത്തെ യാത്രയില്‍ മൈസൂരിലെ വിവിധ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. അവയില്‍ പ്രധാനമായും മൈസൂരിലെ മൃഗശാല,സെന്റ് ഫിലോമിനാസ് മൈസൂര്‍ കൊട്ടാരം,വൃന്ദാവനം,ചാമുണ്ഡി ഹില്‍,ടിപ്പുസുല്‍ത്താന്റെ കോട്ട,കബറിടം,വാട്ടര്‍ ജയില്‍ അമ്യൂസ് മെന്റ് പാര്‍ക്ക് തുടങ്ങിയവ സന്ദര്‍ശിച്ചു.
വൃന്ദാവനത്തിലെ musical fountain ,മൃഗശാലയിലെ കാഴ്ച്ചയും കുട്ടികള്‍ക്ക് ഹൃദ്യമായ ഒരനുഭവമായിരുന്നു.വിദ്യാര്‍ത്ഥികളും സ്റ്റാഫ് പ്രതിനിധികളായി 6 പേരും സംഘത്തിലുണ്ടായിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു








കൂടുതല്‍ ചിത്രങ്ങള്‍ ഗ്യാലറിയില്‍ 

Tuesday 18 November 2014

ജില്ലാതല സ്പോട്സ്


കാസറഗോഡ്ജില്ലാതല സ്പോട്സില്‍ HIGH JUMP ല്‍ വിഷ്ണു.കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Friday 14 November 2014

ശിശുദിനം


ശിശുദിനം
    രാഷ്ട്രം ഇന്നു ജവഹര്‍ലാല്‍ നെഹ്രുവിന്‍ 125-ാം ജന്മദിനം ആഘോഷിക്കുകയാണ്.
    ഏവര്‍ക്കും ശിശുദിനാശംസകള്‍. ഉദയനഗര്‍ ൈഹസ്കൂളില്‍ ശിശുദിനം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ആചരിച്ചു. സ്കൂള്‍ ലീഡര്‍
    വൈശാഖ് സുധാകരന്‍ സ്വാഗതം പറയുകയുണ്ടായി.ഹെഡ്മാസ് റ്റര്‍
    ശ്രീ.ബെന്നി സാര്‍ അധ്യക്ഷഭാഷണത്തില്‍ ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കു‍റിച്ചു സംസാരിച്ചു.
    തുടര്‍ന്ന് ചാച്ചാജിയായി വേഷംധരിച്ച അമല്‍ദീപ് ശിശുദിനാശംസകള്‍ നേര്‍ന്നു.
    കുട്ടികളുടെ കലാപരിപാടികള്‍ ഏറെ മനോഹരമായിരുന്നു. മധുരപലഹാരവിതരണവും നടത്തി.


    കൂടുതല്‍ ചിത്രങ്ങള്‍ Gallery -ല്‍.

    വിദ്യാരംഗം കലാസാഹിത്യവേദി 2014 ബേക്കല്‍ ഉപജില്ലാ കലോല്‍സവത്തിലെ വിജയികള്‍

    കഥാരചന (HS വിഭാഗം) - അഞ്ജിത.ടി.വി 1st  A grade

    കാവ്യമഞ്ജരി (HS വിഭാഗം)-  വിപിന്‍.എ - 2nd A grade

    ചിത്രരചന ജലച്ചായം (HS വിഭാഗം) - അഭിനന്ദ്.കെ.ടി 2nd A grade

    ഓവറോള്‍ മൂന്നാംസ്ഥാനം ലഭിച്ചു.

















    BEKAL SUB-DISTRICT SPORTS WINNERS


    Sl. NO NAME OF THE PARTICIPANT CATEGORY POSITION
    1 VISHNU K JUN. BOYS HIGH JUMP 1ST
    2 VIDHUKRISHNAN JUN.BOYS DISCUS TROW 1ST
    3 VIDHYA V. SUB JUN. GIRLS LONG JUMP 1ST
    4 RANJITHA K. JUN. GIRLS LONG JUMP 1ST
    5 MRIDULA MAHESH SUB.JUN. GIRLS HIGH JUMP 2ND
    6 DHANYA C SUB JUN. GIRLS SHOT PUT 2ND
    7 DHANYA C SUB.JUNGIRLS DISC. THROW 3RD
    8 VIDHYA V SUB JUN.GIRLS 100 M. RACE 3rd
    9 RANJITHA K JUN GIRLS 100 M. RACE 3RD
    10 SANALRAJ SUB JUN. BOYS HIGH JUMP 3RD
    11 RESHMA K.K JUN.GIRLS DISCUS THROW 3RD
    12 VISHNU V JUN.BOYS LONG JUMP 3RD
    13 VIDHYA V SUB.JUN.GIRLS 200 M RACE 3RD
    14 SANALRAJ SUB JUN. BOYS LONG JUMP 3RD
    15 SREEBHA K. NAMBIAR JUN.GIRLS LONG JUMP 3RD
    16 ZAINUL INAF V. JUN. BOYS 200 M RACE 3RD
    17 RANJITHA K. JUN.GIRLS 200 M RACE 3RD
    18 SUB JUN. GIRLS 4x100Mtrs. Relay 2ND
    19 JUN. GIRLS 4x100 RELAY 3RD
    20 MRS.SAYONARA JOHN (TEACHER) SHOT PUT 2ND