Flash News

*** School re-opens today ** ** ***

Wednesday 8 July 2015

hiroshima



ഉദയനഗര്‍ ഹൈസ്ക്കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു.








ഉദയനഗര്‍ ഹൈസ്ക്കൂളില്‍ സൗജന്യ യൂണിഫോം വിതരണം ഹെഡ്മാസ്റ്റര്‍ ശ്രീ.രാജുമാസ്റ്റര്‍ നിര്‍വഹിച്ചു.






പത്താം ക്ലാസിലെ കുട്ടികള്‍ക്ക് 22-7-15 ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുത്തിവെയ്പ്പ് നടത്തി.



.





7-7-15 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂള്‍ ജനറല്‍ യോഗം ചേരുകയുണ്ടായി.യോഗത്തില്‍ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ റവാ.ഫാ.ക്ലാരന്‍സ് പാലിയത്ത് മുഖ്യ അതിഥിയായിരുന്നു.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ തഥവസരത്തില്‍ ആദരിക്കുകയും ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. കൂടാതെ 8,9 ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ നവ്യാ.എം,വിഷ്ണുപ്രസാദ് എന്നിവര്‍ക്കു ക്യാഷ് അവാര്‍ഡും നല്‍കി.



 പി.ടി.എ പ്രസി‍ഡന്റ്  : ശ്രീ.എം.വി.പത്മനാഭന്‍




 
 മദര്‍ പി.ടി.എ പ്രസിഡന്റ്  :ശ്രീമതി.യമുന.കെ
 



SSLC യില്‍ ല്ലാ വിങ്ള്‍ക്കും A+ നേടി കുട്ടികള്‍


SSLC യില്‍ 9 വിങ്ള്‍ക്കും A+ നേടി കുട്ടികള്‍





27-6-15 ന് ലഹരിവിരുദ്ധദിനം ആചരിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ശ്രീ.രാജീവന്‍ സാര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.




29-6-15 ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ശ്രീ.രാജീവന്‍ സാര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഴക്കാല രോഗങ്ങളെ കുറിച്ച് ക്വിസ് നടത്തി.
വിജയികള്‍
1.ശ്രീരാഗ്.പി. വി (9.B) & അക്ഷയ.പി. വി (8.B)
2.അശ്വതി (8 )




ജൂണ്‍ 19 ന് സ്ക്കൂളില്‍ വായനാവാരം ഉദ്ഘാടനം ചെയ്തു.തദവത്സരത്തില്‍ ഹെഡ്മാസ്റ്റര്‍ തന്റെ അദ്ധ്യക്ഷഭാഷണത്തില്‍ വായനയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു.പ്രമോദ് മാസ്റ്റര്‍,ശ്രീമതി.ഷൈലജ
(വാര്‍ഡ് മെമ്പര്‍) പത്മനാഭന്‍ എം.വി (പി.ടി.എ പ്രസിഡന്റ്) എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.