Flash News

*** School re-opens today ** ** ***

Wednesday, 1 June 2016

പ്രവേശനോത്സവം


പ്രവേശനോത്സവം 2016-17

പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്ക്കൂളിലെ 2016-17 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം 2016 ജൂണ്‍ 1 ന് ബുധനാഴ്ച്ച 9.45 ന് നടന്നു. പി.ടി.. പ്രസിഡന്‍റ് എം.വി പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ എം.എ രാജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈനി ടീച്ചര്‍ നന്ദിയും പറ‍ഞ്ഞു. വാര്‍ഡ് മെ‍‍‍മ്പര്‍ സന്തോഷ് കുമാര്‍, എം.പി.ടി.. പ്രസിഡന്റ് യമുന.കെ, വിദ്യാര്‍ത്ഥി പ്രതിനിധി ശ്രീധ.കെ.നമ്പ്യാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
പ്രവേശനോത്സവഗാനം, മധുരവിതരണം, ചിരാത് കത്തിച്ച് 8-ാം തരത്തിലുള്ള വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. D P I യുടെ പ്രവേശനോത്സവഗാനം തദവസരത്തില്‍ ആലപിച്ചു.







No comments:

Post a Comment