കണ്ണൂര്‍
രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായ
ഉദയനഗര്‍ ഹൈസ്കൂള്‍ പുല്ലൂരില്‍
2015-16 അധ്യയനവര്‍ഷത്തിലും
തുടര്‍ച്ചയായ 100%
വിജയം
കൈവരിക്കാന്‍ സാധിച്ചു.
6 വിദ്യാര്‍ത്ഥികള്‍മുഴുവന്‍
വിഷയങ്ങള്‍ക്കും A+
നേടി.
ജൂണ്‍ 5--പരിസ്ഥിതി ദിനം
പകര്‍ച്ച
വ്യാധി നിയന്ത്രണത്തോടനുബന്ധിച്ച്
2.6.2016
ന്
സ്കൂളില്‍ അസംബ്ലി ചേരുകയും,
പകര്‍ച്ച
വ്യാധി നിയന്ത്രണ പ്രതിജ്‍ഞ
എടുക്കുകയും,
കുട്ടികളെ
ബോധവല്‍ക്കരിക്കുകയും ചെയ്തു.
തുടര്‍ന്ന്
സ്കൂളിന്റെ പരിസരപ്രദേശങ്ങള്‍
അധ്യാപകരും വിദ്യാര്‍ത്ഥികളും
ഒത്തുചേര്‍ന്ന് വൃത്തിയാക്കുകയും,
ചെയ്തു.
പകര്‍ച്ചവ്യാധി
നിയന്ത്രണത്തിലൂടെ നമ്മുടെ
തന്നെ ആരോഗ്യം വീണ്ടെടുക്കാം
എന്ന സന്ദേശം സമൂഹത്തില്‍
പ്രചരിപ്പിക്കുവാനും
തീരുമാനിച്ചു.
No comments:
Post a Comment