വാക്സിനേഷന്‍
കേരള
സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ
നിര്‍ദ്ദേശത്തില്‍ CHC
പെരിയയുടെ
നേതൃത്വത്തില്‍ ആഗസ്ത് 18
ന്
സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍
പ്രത്യേകിച്ച് 10-ാം
ക്ലാസിലെ കുട്ടികള്‍ക്ക്
TT
വാക്സിനും
,9ലെ
പെണ്‍കുട്ടികള്‍ക്ക് റുബെല്ലാ
വാക്സിനും നല്‍കി.
ബ്ലോക്ക്
മെഡിക്കല്‍ ഓഫീസര്‍ ഡോ.
ഈശ്വരന്‍
നായക്,പബ്ലിക്
ഹെല്‍ത്ത് നേഴ്സ് ഗൗരി.പി,
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
മുരളീധരന്‍.പി
എന്നിവര്‍ ക്യാമ്പിന് നേതൃത്വം
കൊടുത്തു.
കൂടുതല്‍
ചിത്രങ്ങള്‍ ഗ്യാലറിയില്‍
No comments:
Post a Comment