ഭാരതം
സ്വാതന്ത്ര്യത്തിന്റെ 67-ാം
പിറന്നാള്‍ ആഘോഷിക്കുകയാണ്.
സ്ക്കൂളില്‍
രാവിലെ 9:30
ന്
ഹെഡ്മാസ്റ്റര്‍ ശ്രീ.ബെന്നി
ഫ്രാന്‍സിസ് അവര്‍കള്‍ പതാക
ഉയര്‍ത്തി.
തുടര്‍ന്ന്
ജംഗ്ഷന്‍ വരെ റാലി നടത്തുകയുണ്ടായി.
അതിനെ
തുടര്‍ന്ന് 10:30
ന്
പൊതുസമ്മേളനംനടന്നു.പി.ടി.എപ്രസിഡണ്ട്
ശ്രീ.
എം.
വി
പത്മനാഭന്‍ സ്വാഗതഭാഷണം
നടത്തി.
ഹെഡ്മാസ്റ്റര്‍
ശ്രീ.ബെന്നി
ഫ്രാന്‍സിസ് അധ്യക്ഷസ്ഥാനം
അലങ്കരിച്ചു.
പുല്ലൂര്‍-പെരിയ
പഞ്ചായത്ത് 10ാം
വാര്‍ഡ് മെമ്പര്‍ ശ്രീമതി.
എം.ഷൈലജ
മുഖ്യപ്രഭാഷണം നടത്തി.
കുട്ടികളുടെ
കലാപരിപാടികള്‍ ആഘോഷത്തിന്റെ
ഭാഗമായി നടന്നു.
മധുരപലഹാര
വിതരണവും നടന്നു.
കൂടുതല്‍
ചിത്രങ്ങള്‍ Gallery
ല്‍.
No comments:
Post a Comment