ശിശുദിനം
രാഷ്ട്രം
ഇന്നു ജവഹര്‍ലാല്‍ നെഹ്രുവിന്‍
125-ാം
ജന്മദിനം ആഘോഷിക്കുകയാണ്.
ഏവര്‍ക്കും
ശിശുദിനാശംസകള്‍.
ഉദയനഗര്‍
ൈഹസ്കൂളില്‍ ശിശുദിനം
വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ
ആചരിച്ചു.
സ്കൂള്‍
ലീഡര്‍
വൈശാഖ്
സുധാകരന്‍ സ്വാഗതം
പറയുകയുണ്ടായി.ഹെഡ്മാസ്
റ്റര്‍
ശ്രീ.ബെന്നി
സാര്‍ അധ്യക്ഷഭാഷണത്തില്‍
ശിശുദിനത്തിന്റെ
പ്രാധാന്യത്തെക്കുറിച്ചു
സംസാരിച്ചു.
തുടര്‍ന്ന്
ചാച്ചാജിയായി വേഷംധരിച്ച
അമല്‍ദീപ് ശിശുദിനാശംസകള്‍
നേര്‍ന്നു.
കുട്ടികളുടെ
കലാപരിപാടികള്‍ ഏറെ
മനോഹരമായിരുന്നു.
മധുരപലഹാരവിതരണവും
നടത്തി.
ഓവറോള്‍ മൂന്നാംസ്ഥാനം ലഭിച്ചു.
കൂടുതല്‍
ചിത്രങ്ങള്‍ Gallery
-ല്‍.
വിദ്യാരംഗം കലാസാഹിത്യവേദി 2014 ബേക്കല്‍ ഉപജില്ലാ കലോല്‍സവത്തിലെ വിജയികള്‍
കഥാരചന (HS വിഭാഗം) - അഞ്ജിത.ടി.വി 1st A grade
കാവ്യമഞ്ജരി (HS വിഭാഗം)- വിപിന്‍.എ - 2nd A grade
ചിത്രരചന ജലച്ചായം (HS വിഭാഗം) - അഭിനന്ദ്.കെ.ടി 2nd A grade
BEKAL SUB-DISTRICT SPORTS WINNERS
Sl. NO | NAME OF THE PARTICIPANT | CATEGORY | POSITION |
1 | VISHNU K | JUN. BOYS HIGH JUMP | 1ST |
2 | VIDHUKRISHNAN | JUN.BOYS DISCUS TROW | 1ST |
3 | VIDHYA V. | SUB JUN. GIRLS LONG JUMP | 1ST |
4 | RANJITHA K. | JUN. GIRLS LONG JUMP | 1ST |
5 | MRIDULA MAHESH | SUB.JUN. GIRLS HIGH JUMP | 2ND |
6 | DHANYA C | SUB JUN. GIRLS SHOT PUT | 2ND |
7 | DHANYA C | SUB.JUNGIRLS DISC. THROW | 3RD |
8 | VIDHYA V | SUB JUN.GIRLS 100 M. RACE | 3rd |
9 | RANJITHA K | JUN GIRLS 100 M. RACE | 3RD |
10 | SANALRAJ | SUB JUN. BOYS HIGH JUMP | 3RD |
11 | RESHMA K.K | JUN.GIRLS DISCUS THROW | 3RD |
12 | VISHNU V | JUN.BOYS LONG JUMP | 3RD |
13 | VIDHYA V | SUB.JUN.GIRLS 200 M RACE | 3RD |
14 | SANALRAJ | SUB JUN. BOYS LONG JUMP | 3RD |
15 | SREEBHA K. NAMBIAR | JUN.GIRLS LONG JUMP | 3RD |
16 | ZAINUL INAF V. | JUN. BOYS 200 M RACE | 3RD |
17 | RANJITHA K. | JUN.GIRLS 200 M RACE | 3RD |
18 | SUB JUN. GIRLS | 4x100Mtrs. Relay | 2ND |
19 | JUN. GIRLS | 4x100 RELAY | 3RD |
20 | MRS.SAYONARA JOHN (TEACHER) | SHOT PUT | 2ND |
No comments:
Post a Comment