Flash News

*** School re-opens today ** ** ***

Wednesday, 1 October 2014

ക്ലാസ്സ് പി.ടി.എ


  ക്ലാസ്സ് പി.ടി.

വിവിധ ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ യോഗം 25/09/2014 2.00 PM ക്ക്
ചേരുകയുണ്ടായി.രക്ഷിതാക്കളുടെ സാന്നിധ്യവും, സഹകരണവും ഉണ്ടായിരുന്നു.
ഓണപരീക്ഷയുടെ മാ൪ക്കുകള്‍ വിശകലനം ചെയ്യുകയും ഓരോ ക്ലാസ്സിലെയും
ഉയ൪ന്ന മാ൪ക്കുകള്‍ നേടിയ കുട്ടികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യ് തു.


 ചിത്രങ്ങള്‍ ഗ്യാലറിയില്‍


1 comment: