STEPS-ന്റെ ആഭിമുഖ്യത്തില്‍ 10-ക്ലാസിലെ കുട്ടികള്‍ക്കായി Motivation & counselling class14/10/2014 നും , parents നു വേണ്ടിയുള്ള ക്ലാസ് 24/10/2014 നും നടത്തുകയുണ്ടായി.പ്രസ്തുത ക്ലാസ് നയിച്ചത് GHSS Kalliot ലെ ശ്രീ.ജയരാജന്‍ മാസ്റ്ററും,ശ്രീമതി സുഹാസിനി ടീച്ചറുമാണ്.
Flash News
Friday, 24 October 2014
Wednesday, 1 October 2014
ക്ലാസ്സ് പി.ടി.എ
ക്ലാസ്സ്
പി.ടി.എ
വിവിധ
ക്ലാസ്സുകളിലെ ക്ലാസ്സ്
പി.ടി.എ
യോഗം 25/09/2014
2.00 PM ക്ക്
ചേരുകയുണ്ടായി.രക്ഷിതാക്കളുടെ
സാന്നിധ്യവും,
സഹകരണവും
ഉണ്ടായിരുന്നു.
ഓണപരീക്ഷയുടെ
മാ൪ക്കുകള്‍ വിശകലനം ചെയ്യുകയും
ഓരോ ക്ലാസ്സിലെയും
ഉയ൪ന്ന
മാ൪ക്കുകള്‍ നേടിയ കുട്ടികള്‍ക്ക്
സമ്മാനം നല്‍കുകയും ചെയ്യ്
തു.
ചിത്രങ്ങള്‍ ഗ്യാലറിയില്‍
ചിത്രങ്ങള്‍ ഗ്യാലറിയില്‍
Subscribe to:
Posts (Atom)