Flash News
Saturday, 31 January 2015
Thursday, 29 January 2015
സവിശേഷ സഹായം വേണ്ടുന്ന കുട്ടികള്‍ക്കായുളള ഉപകരണങ്ങള്‍ സ്കൂള്‍ തലത്തില്‍ കണ്ടെത്തി വിതരണം ചെയ്തു
എട്ടാം തലത്തിലെ അമൃതയ്ക്കായുളള ശ്രവണ സഹായി സ്ക്കൂള്‍ HM ബെന്നി ഫ്രാന്‍സിസ് നല്‍കുന്നു
32 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ഗ്രേസി ജോസഫ് K J യ്ക്ക് 2015 ജനുവരി 1ന് മാനേജ്മെന്റും PTA യും കൂടി യാത്രയയപ്പ് നല്‍കുകയുണ്ടായി യോഗത്തില്‍ മാനേജര്‍ റവ.ഫാ.മാര്‍ട്ടിന്‍ രായപ്പന്‍ അധ്യക്ഷന്‍ ആയിരുന്നു. H M ശ്രീ ബെന്നി മാസ്ററര്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ വൈശാഖ് സുധാകരന്‍ നന്ദിയും പറഞ്ഞു

Subscribe to:
Posts (Atom)