പത്താം തരത്തിലെ കുട്ടികള്‍ക്ക് കുത്തിവെയ്പ് എടുത്തപ്പോള്‍...
ചിങ്ങം ഒന്ന് --കര്‍ഷകദിനം
പുല്ലൂര്‍ പെരിയപഞ്ചായത്തിലെ മികച്ച കര്‍ഷകരില്‍ ഒരാളായ ശ്രീ ഗംഗാധരന്‍ നായര്‍ അവര്‍കളെ ആദരിച്ചപ്പോള്‍.
PHC പെരിയയില്‍ വെച്ച് നടന്ന ആരോഗ്യ ക്വിസ് മത്സരത്തില്‍ വിജയികളായ മാനസയ്കും അരുണിമയ്കും സ്കൂളിന്റെ അഭിനന്ദങ്ങള്‍
കൗണ്‍സിലിംഗ്
ക്ളാസ്സ്
ഉദയനഗര്‍
ഹൈസ്കൂളില്‍ മാതാപിതാക്കള്‍ക്കുള്ള
കൗണ്‍സിലിംഗ് ക്ലാസ്സ്
21-7-2017 വെള്ളിയാഴ്ച
ഉച്ചയ്ക് 2.30 ന്
നടത്തപ്പെട്ടു.തലശ്ശേരി
സെന്‍ ജോസഫ്
ഹയര്‍സെക്കണ്ടറി സ്കൂള്‍
റിട്ടേര്‍ഡ് പ്രിന്‍സിപ്പില്‍
ശ്രീ മാര്‍ക്കോസ്
മാസ്റ്റര്‍ ക്ലാസ്സ് കൈകാര്യം
ചെയ്തു.
ഈ അധ്യയന
വര്‍ഷത്തെ 2ാമത്തെ
ക്ലാസ് പി ടി എ 21-7-2017ന്
വെള്ളിയാഴ്ച
ഉച്ചയ്ക്
1.30 ന്
നടത്തപ്പെട്ടു.
ജനറല്‍ ബോഡി യോഗം
23-6-2017വെള്ളിയാഴ്ച
ഉച്ചയ്ക് 2.30ന്
ഈ വര്‍ഷത്തെ ജനറല്‍ ബോഡി യോഗം
ശ്രീ.ശ്രീധരന്‍
നമ്പ്യാരുടെ അധ്യക്ഷതയില്‍
ചേര്‍ന്നു. ശ്രീമതി
ബിന്ദു ടീച്ചര്‍ സ്വാഗതപ്രഭാഷണം
നടത്തി. ഹെഡ്മാസ്റ്റര്‍
ശ്രീ രാജു മാസ്റ്റര്‍
റിപ്പോര്‍ട്ട് അവതരണവും
കണക്ക് അവതരണവും നടത്തി.ഫാ.ജോസഫ്
വള്ളിക്കുന്നേന്‍ ശ്രീമതി
ഓമനകൃഷ്ണന്‍ ശ്രീമതി ജാക്വുലിന്‍
ടീച്ചര്‍ എന്നിവര്‍ ആശംസ
അര്‍പ്പിച്ചു.ശ്രീമതി
ഷൈനി ടീച്ചര്‍ നന്ദി അര്‍പ്പിച്ചു.
ചടങ്ങില്‍
കൂടുതല്‍ രക്ഷിതാക്കള്‍
പങ്കെടുത്തത് വളരെ സന്തോഷമുളളകാര്യം
തന്നെയാണ്.
പുതിയ
പി ടി എ പ്രസിഡന്റായി നാരായണന്‍
മാടിക്കാല്‍ ചാര്‍ജ് എടുത്തു.
SSLC
MARCH 2017-18
FULL
A+ STUDENTS
9
A+ STUDENTS
വായനാവാരം
ഉദയനഗര്‍
ഹൈസ് കൂളില്‍ വായനാവാരം ഹെഡ്
മാസ് റ്റര്‍ ശ്രീ.
രാജു മാസ്
റ്റര്‍
ഉദ്
ഘാടനം ചെയ്തു. കുട്ടികള്‍
ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍
സമാഹരിച്ചു.
പ്രവേശനോല്‍സവം
പ്രവേശനോല്‍സവം
വൈവിധ്യമാര്‍ന്ന പരിപാടികളോടെ
ആചരിച്ചു. PTA പ്രസിഡന്റ്